Hot Posts

6/recent/ticker-posts

ലഹരി വിരുദ്ധ യാത്രയുമായി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ



ചെമ്മലമറ്റം: 'ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു' എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ നടത്തിയ ലഹരി വരുദ്ധ സന്ദേശയാത്ര ശ്രദ്ധയമായി. 

വ്യാപാര സ്ഥാപനങ്ങൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ എന്നിവർക്ക് ലഘുലേഖകൾ വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ സന്ദേശം നല്കി.










Reactions