Hot Posts

6/recent/ticker-posts

തൊഴിലുറപ്പുപദ്ധതിയ്ക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം



ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നതിന് എഞ്ചിനീയറിംഗ് സിവില്‍ എഞ്ചിനീയറിംഗ്/ അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിംഗ് ഡിഗ്രിയുള്ളവരേയും മേല്‍ പറഞ്ഞവരുടെ അഭാവത്തില്‍ ചുവടെ പറയുന്ന ഏതെങ്കിലും യോഗ്യത ഉള്ളവരെയും പരിഗണിക്കുന്നതാണ്.

മൂന്ന് വര്‍ഷം പോളിടെക്നിക് സിവില്‍/ അഗ്രികള്‍ച്ചര്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ/ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ/ സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കുന്നതാണ്.


അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 11/12/2023, 5 പി.എം- ന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ബ്ലോക്ക് പഞ്ചായത്താഫീസില്‍ സമര്‍പ്പിക്കേണ്ടതാണ് (ഇ.മെയില്‍ മുഖേനയുള്ള അപേക്ഷ സ്വീകരിക്കുന്നതല്ല). കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്