Hot Posts

6/recent/ticker-posts

'ഇമ്പം 2023' ഉപജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം ഇമ്പം 2023 ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. സ്കൂൾ മാനേജർ പ്രൊഫ എം കെ ഫരീദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, നഗരസഭാ ഉപാദ്ധ്യക്ഷൻ അഡ്വ മുഹമ്മദ്‌ ഇല്ല്യാസ്, എ.ഇ. ഒ ഷംലാബീവി,  റിസ്വാനസവാദ്, പി എം അബ്ദുൽ ഖാദർ, ഷെഫ്ന അമീൻ, അനസ് പാറയിൽ, സുനിത ഇസ്മായിൽ, റിയാസ് പ്ലാമൂട്ടിൽ, ഫാത്തിമ ഷാഹുൽ, സുനിൽ കുമാർ, നൗഫിയ ഇസ്മായിൽ, അൻസൽന പരിക്കുട്ടി, 


ഹബീബ് .റ്റി എ. ഫാത്തിമ മാഹീൻ, കെ.പി സിയാദ്, ഫൗസിയാബീവി, ബിൻസ് ജോസഫ്, വിൻസെന്റ് മാത്യൂസ്, തസ്നീം.കെ.മുഹമ്മദ്, മിന മർയം നവാസ്, ജനറൽ കൺവീനർ ലീന എം പി, ആർ ധർമ്മ കീർത്തി എന്നിവർ പ്രസംഗിച്ചു.




Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മാണം പൂർത്തിയായി