Hot Posts

6/recent/ticker-posts

ദുരിതമായി ഫ്ലക്സ് ബോർഡുകൾ



രാമപുരം ടൗൺ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന ഫ്ലക്സുകൾ ദുരിതമാകുന്നു. മഴ കനത്തതോടെ ഈ ഫ്ലളക്സുകളിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകുന്ന സാഹചര്യമാണ്. 


ഇവ നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് അധികൃതർ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്.













Reactions