Hot Posts

6/recent/ticker-posts

തിങ്കളാഴ്ചവരെ കനത്തമഴയ്ക്ക്‌ സാധ്യത



സംസ്ഥാനത്ത് തിങ്കളാഴ്ചവരെ കനത്തമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇടുക്കി ജില്ലയിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 


പത്തനംതിട്ട ജില്ലയ്ക്കും ശനിയാഴ്ച ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.


മഞ്ഞ മുന്നറിയിപ്പ് ഇങ്ങനെ 

വെള്ളിയാഴ്ച: കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.



ശനിയാഴ്ച: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഞായറാഴ്ച: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ.



Reactions