Hot Posts

6/recent/ticker-posts

ഇ - പോസ് മെഷീൻ വീണ്ടും പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെട്ടു


ഇ - പോസ് മെഷീൻ വീണ്ടും തകരാറിലായതോടെ സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസ്സപ്പെട്ടു. ഒടിപിയും ലഭിക്കുന്നില്ല. ആധാർ ഓതന്റിഫിക്കേഷനും പരാജയപ്പെടുകയാണ്. ഇ - പോസ് മെഷീന്റെ ക്ലൗഡ് മാറ്റിയിട്ടും ബാൻഡ് വിത്ത് കൂട്ടിയിട്ടും ഇ - പോസ് മെഷീൻ പണിമുടക്കുന്നത് നിരന്തരം തുടരുകയാണ്. 


ഇന്ന് മുതൽ പലയിടങ്ങളിലും റേഷൻ വിതരണത്തിൽ പ്രശ്‌നം നേരിട്ടിരുന്നു. ഇന്നലെ (നവംബർ 11) രാവിലെ പത്ത് മണിയോടെ റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു. റേഷൻ വാങ്ങാൻ എത്തിയ പലരും വാങ്ങാതെ മടങ്ങേണ്ട അവസ്ഥയാണെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു. 







Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും