Hot Posts

6/recent/ticker-posts

ടോമി ജേക്കബ് വലവൂർ ബാങ്ക് പ്രസിഡണ്ട്. നിക്ഷേപ താത്പര്യം സംരക്ഷിക്കും


പാലാ: വലവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി ടോമി എൻ.ജേക്കമ്പ്  (കേ.കോൺ (എം) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി ഫ്രാൻസിസ് മൈലാടൂരിനെയും തെരഞ്ഞെടുത്തു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങളുടെ യോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്‌. സഹകരണ ഇൻസ്പെക്ടർ വി.പ്രശാന്ത് വരണാധികാരി ആയിരുന്നു.

വലവൂർ ബാങ്ക് സെക്രട്ടറിയും, മുൻ ഭരണ സമിതി അംഗവുമായിരുന്നു. മീനച്ചിൽ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഭരണ സമിതി അംഗവും വൈസ് പ്രസിഡണ്ടുമായി പ്രവർത്തിച്ചിട്ടുണ്ട് ടോമി. പുതിയ ഭാരവാഹികൾക്ക് സഹകാരികൾ സ്വീകരണം നൽകി. ഫിലിപ്പ് കുഴികുളം, ടോബിൻ കെ.അലക്സ്, റാണി ജോസ്, ഡോമിനിക് തോമസ്, ജയ്സൺമാന്തോട്ടം, എം.പി.രാമകൃഷ്ണൻ നായർ, ജോർജ് വേരനാകുന്നേൽ, കെ.ബി.സന്തോഷ്, സിബി കട്ടയത്ത്, ടോം തടത്തികുഴി എന്നിവർ പ്രസംഗിച്ചു.







Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം