Hot Posts

6/recent/ticker-posts

ജൽ ജീവൻ മിഷൻ: കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ ശില്പശാല നടന്നു


കിടങ്ങൂർ: ജൽ ജീവൻ മിഷൻ പദ്ധതിയുടെ നിർവ്വഹണ സഹായ പരിപാടികളുടെ ഭാഗമായി കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ജൽ ജീവൻ ശിൽപശാല സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വൈസ് പ്രസിഡന്റ് രശ്മി രാജേഷിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് തോമസ് മാളിയേക്കൽ ശില്പശാല ഉദ്ഘാടനം ചെയ്തു. 



സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ സനിൽകുമാർ പി ടി, പി ജി സുരേഷ്, മെമ്പർമാരായ ടീന മാളിയേക്കൽ, സിബി സിബി, ലൈസമ്മ ജോർജ്ജ്, കുഞ്ഞുമോൾ ടോമി, മിനി ജെറോം, ബോബി മാത്യു, സുനി അശോകൻ, വിജയൻ കെ ജി, ഹേമ രാജു, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ജെ.ജെ. എം പ്രോജക്ട് ഓഫീസർ ഷീബാ ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. 





ഐ.എസ്.എ. പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ, കേരള വാട്ടർ അതോറിറ്റി അസി.എഞ്ചിനീയർ ബിബിൻ പി ജോർജ്ജ്, പി.എസ്.ഡബ്ലിയു .എസ് പ്രോജക്ട് കൺസൾട്ടന്റ് ഉല്ലാസ് സി എസ് മുത്തോലി എന്നിവർ ക്ലാസ്സ് നയിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍