Hot Posts

6/recent/ticker-posts

സന്ധ്യ ആർ പാലാ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ

പാലാ: മുന്നണി ധാരണ പ്രകാരം കേരളാ കോൺഗ്രസ് എം ലെ മായാപ്രദീപ് രാജിവച്ച ഒഴിവിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണായി സന്ധ്യ ആർ നെ തെരഞ്ഞടുത്തു. 


പതിമൂന്നാം വാർഡിൽ നിന്നും വിജയിച്ച സി.പി.ഐ യുടെ പ്രതിനിധിയാണ് സന്ധ്യാ. പാലാ വിദ്യാഭ്യാസ ജില്ലാ ഓഫീസർ വരാണാധികാരിയായിരുന്നു. 
തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ചെയർമാൻ ഷാജു തുരുത്തൻ, സി.പി.എം പാർലമെൻററി പാർട്ടി ലീഡർ ജോസിൻ ബിനോ, സി.പി.ഐ നേതാക്കന്മാരായ അഡ്വ വിറ്റി തോമസ്, പി എൻ പ്രമോദ്, കെ.ആർ ബാബു, സിബി ജോസഫ്, 
കേരളാ കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ് ബിജു പാലുപ്പടവൻ, കൗൺസിലർമാരായ ആൻ്റോ പടിഞ്ഞാറെക്കര, സാവിയോ കാവുകാട്ട്, ബൈജു കൊല്ലം പ്പറമ്പിൽ, മായാപ്രദീപ്, നീനാ ചെറുവള്ളി, ജോസ് ചീരാം കുഴി ,ബിന്ദു മനു, ഭരണങ്ങാനം പഞ്ചായത്ത് മെമ്പർ അനു തുടങ്ങിയവർ ആശംസകൾ അറിയിച്ച് പ്രസംഗിച്ചു.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി