Hot Posts

6/recent/ticker-posts

ചെമ്മലമറ്റത്തിന്റെ സ്പന്ദനം അറിയുന്ന തപാൽ ജീവനക്കാരന് വിദ്യാർത്ഥികളുടെ ആദരവ്

ചെമ്മലമറ്റം: 39 വർഷമായി ചെമ്മലമറ്റത്തിന്റെ സ്പന്തനം അറിയുന്ന തപാൽ ജീവനക്കാരന് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിലെ വിദ്യാർത്ഥികളുടെ ആദരവ്. ദേശീയ തപാൽ ദിനത്തിന്റെ ഭാഗമായിട്ടാണ് 39 വർഷക്കാലം ചെമ്മലമറ്റം പോസ്റ്റ് ഓഫിസ് ജീവനക്കാരനായ എൻ ദാമോദരന് സ്കൂൾ ഗ്രൗണ്ടിൽ സ്വീകരണം നല്കിയത്. 
കഴിഞ്ഞ വർഷം മികച്ച പോസ്റ്റ്മാനുള്ള പുരസ്കാരവും ദാമോദരന് ലഭിച്ചിരുന്നു. എല്ലാ ദിവസവും കത്തുകളുമായി സ്കൂളിൽ എത്തുന്ന ദാമോദരന് വിദ്യാർത്ഥികളാണ് സ്വീകരണം ഒരുക്കിയത്. ഹെഡ് മാസ്റ്റർ ജോബറ്റ് തോമസിന്റെ നേതൃർത്വത്തിൽ സ്കൂൾ കവാടത്തിലാണ് സ്വീകരണം നല്കിയത്.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ