Hot Posts

6/recent/ticker-posts

പാലാ കിഴതടിയൂർ പള്ളി വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് കൊടിയേറി

പാലാ: അസാദ്ധൃ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് കൊടി ഉയർന്നു. മോൺ. ഫാദർ ജോസഫ് തടത്തിലാണ് കൊടി ഉയർത്തിയത്. പള്ളി വികാരി ഫാദർ തോമസ് പുന്നത്താനം, അസിസ്റ്റൻഡ് വികാരി ഫാദർ മാത്യു വെണ്ണായിപള്ളി, ഫാദർ സെബാസ്ത്യൻ ആലപ്പാട്ടുകുന്നേൽ തുടങ്ങിയവർ സഹ കാർമ്മികൻമാരായിരുന്നു.
ഡി ജോഷി തുപ്പിലഞ്ഞിയിൽ, കൈക്കാരൻമാരായ ടോമി കട്ടൂപ്പാറയിൽ, കെ .സി ജോസഫ് കൂനംകുന്നേൽ, ജോജി ജോർജ് പൊന്നാടം വാക്കൽ, പി.ജെ തോമസ് പനയ്ക്കൽ, രാജേഷ് വാളിപ്ളാക്കൽ, ജോസുകുട്ടി പൂവേലിൽ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് (ഒക്ടോബര് 19) 12 ന് ഫാദർ ജോസ് പൂവത്തുങ്കൽ മുഖ്യകാർമ്മികനായി വിശുദ്ധ കുർബ്ബാന, 3നും 5 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 6.30 ന് ദേവാലയത്തിൽ ജപമാല, 7 ന് വിശുദ്ധ കുർബാന എന്നിവ നടക്കും.


Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ