Hot Posts

6/recent/ticker-posts

മാർക്കോ ആദ്യദിനം 4.21 കോടി കളക്ഷൻ നേടി! രാത്രി എക്സ്ട്രാ ഷോകളുമായി തീയേറ്ററുകൾ


ഉണ്ണി മുകുന്ദൻ്റെ മലയാളം ത്രില്ലർ മാർക്കോ ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണം നേടി. ആദ്യ ദിനം 4.21 കോടി രൂപ കളക്ഷൻ നേടിയ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായമാണ് ലഭിക്കുന്നത്. പുഷ്പ 2 ആദ്യ ദിനം കേരളത്തിൽ നേടിയത് 4.9 കോടിയായിരുന്നു.


പുഷ്പ 2 കാരണം വേണ്ടത്ര സ്‌ക്രീനുകൾ ലഭിക്കാത്തതിനാൽ സിനിമ മറ്റ് പ്രദേശങ്ങളിൽ കൂടുതൽ ഷോകൾ നടത്തിനായില്ല. പരിമിതമായ റിലീസുകൾക്കിടയിലും ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ്റെ മാർക്കോ. 
സാക്നിൽക് എന്ന ട്രേഡ് വെബ്‌സൈറ്റിൻ്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ ആദ്യ ദിനം 4.21 കോടി രൂപ നേടി. ഇതിൻ്റെ വലിയൊരു ഭാഗം  കേരളത്തിൽ നിന്നും ആണ്. 
അവധി ദിവസങ്ങളായതിനാൽ ഇന്നു മുതൽ വൻ തോതിൽ തീയേറ്ററുകളിലേക്ക് പ്രേക്ഷകരെത്തും. യുവതീ യുവാക്കൾ ചിത്രം ആവേശത്തോടെ സ്വീകരിച്ചെന്നതിന് തെളിവാണ് ആദ്യ ദിന കളക്ഷനും സാമൂഹിക മാധ്യമങളിലെ പോസിറ്റീവ് അഭിപ്രായങ്ങളും.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍