Hot Posts

6/recent/ticker-posts

തലയാഴം പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വേസ്റ്റ് ബിൻ സ്ഥാപിച്ചു

തലയാഴം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയനിൻ്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, അയൽക്കൂട്ടങ്ങൾ എന്നിവയെ ഹരിത സ്ഥാപങ്ങളായി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കുന്നതിൻ്റെ ഉദ്ഘാടനം പഞ്ചായത്തിൽ നടത്തി. 
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെൽസി സോണി അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി. ദാസ് വേസ്റ്റ് ബിൻ സ്ഥാപിച്ച് പദ്ധതി ഉദ്ഘാടനം നടത്തി. 
പഞ്ചായത്ത് അംഗങ്ങളായ ബി.എൽ. സെബാസ്റ്റ്യൻ, കൊച്ചുറാണി ബേബി, ടി. മധു,കെ.ബിനിമോൻ, പ്രീജു കെ.ശശി, ജീവനക്കാരായ റോജൻമാത്യു, കെ.ഷീജമോൾ തുടങ്ങിയവർ പങ്കെടുത്തു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍