Hot Posts

6/recent/ticker-posts

പാലാ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

പാലാ: നഗരസഭയിൽ എൻജിനിയറിംഗ് വിഭാഗത്തിനു വേണ്ടി പുതുതായി നിർമ്മിച്ച എൻജിനിയേഴ്സ് ബ്ലോക്കിൻ്റെ ഉത്ഘാടനം നഗരസഭ ചെയർമാൻ തോമസ് പീറ്റർ നിർവഹിച്ചു. വനിതാ ജീവനക്കാർക്കാർക്കായി നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ ഉത്ഘാടനം വൈസ് ചെയർപേഴ്സൺ ബിജി ജോജോ നിർവഹിച്ചു. 


വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജൂഹി മരിയ ടോം, എ എക്സ് ഇ സിയാദ് എ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു മനു, ലിസിക്കുട്ടി മാത്യു, ജോസ് ചീരാംകുഴി, കൗൺസിലർമാരായ ആൻ്റോ പടിഞ്ഞാറെക്കര, 
സിജി പ്രസാദ്, നീനാ ചെറുവള്ളി, മായാ പ്രദീപ്, ഷാജു തുരുത്തൻ, ബൈജു കൊല്ലംപറമ്പിൽ, സതി ശശികുമാർ, വി സി പ്രിൻസ്, എ ഇ ബോണി എസ് തുടങ്ങിയവർ പ്രസംഗിച്ചു. 
ഇതോടൊപ്പം ആധുനികരീതിയിലുള്ള വീഡിയോ കോൺഫറൻസ് റുമിൻ്റെയും മിനി എസി ഹാളിൻ്റെയും പണി നടന്നുവരുകയാണെന് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് പറഞ്ഞു.


Reactions

MORE STORIES

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
മെഗാ രക്തദാന ക്യാമ്പും രക്തദായക ദിനാചരണവും കൊഴുവനാലിൽ നടന്നു
കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ: റിസോഴ്സ് പേഴ്സൺ മാരുടെ യോഗം നടന്നു
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു