പാലാ: സംഗീത ഉപകരണങ്ങൾ വിൽക്കുന്ന കട നാളെ (1.05.2025) പാലായിൽ പ്രവർത്തനം ആരംഭിക്കുന്നു. മറ്റത്തിൽ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കുന്ന ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പ് ചെയർമാൻ തോമസ് പീറ്റർ ഉദ്‌ഘാടനം നിർവഹിക്കുന്നു.
ഷിബുസ് മ്യൂസിക് അക്കാദമിയുടെ മാനേജർ ഷിബു വിൽഫ്രഡിന്റെ ഉടമസ്ഥതയിലാണ് സംഗീതോപരണങ്ങൾ വിൽക്കുന്ന ഈ ഷോപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. നാളെ മെയ് ഒന്നിന് രാവിലെ 11 മണിക്ക് ചെയർമാൻ തോമസ് പീറ്റർ ഉദ്‌ഘാടനം നിർവഹിക്കും.
കൗൺസിലർ ബിജി ജോജോ, ഗാഡലുപ്പേ പള്ളി വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ, ളാലം പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് മ്യൂസിക് ഷോപ്പിന്റെ ഉദ്ഘാടനം.