ചേർപ്പുങ്കൽ ബി വി എം കോളേജിൽ MSW, MSc Actuarial Science എന്ന വിഷയങ്ങൾക്ക് അഡ്മിഷൻ ആരംഭിച്ചു. മെറിറ്റ് അഡ്മിഷൻ ലഭിക്കുന്നതിന് ഓൺലൈൻ അപേക്ഷ നൽകുക.
നേരിട്ട് കോളജിൽ വന്നാൽ മാനേജ്മെൻ്റ് സീറ്റ് ലഭിക്കുന്നതാണ്. ഡിഗ്രീയുടെ മെറിറ്റ് അഡ്മിഷൻ ജൂൺ ഒന്നിന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9846540157, 9447776741