Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം



ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ.പി സ്കൂളിൻ്റെ സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനം നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ നിർവ്വഹിച്ചു. ഈരാറ്റുപേട്ട ഉപജില്ലയിലെ ഏക സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയമെന്ന ഖ്യാദി ഇനി മുതൽ ജി എം. എൽ.പി സ്കൂളിന് സ്വന്തം. 


പ്രീ പ്രൈമറി ഉൾപ്പെടെ 26 ക്ലാസ്സ് റൂമുകളിലും ഡിജിറ്റൽ ഡിവൈസുകൾ സ്ഥാപിച്ചാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 
ഈരാറ്റുപേട്ട നഗരസഭ ചെയപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ്, വാർഡ് കൗൺസിലർ പി എം അബ്ദുൾ ഖാദർ, എഇഒ ഷംല ബീവി സി.എം, ബിപിസി ബിൻസ് ജോസഫ്, ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ്, മുൻ ഹെഡ്മാസ്റ്റർ ഷാജിമോൻ പി.വി, എസ് എം സി അംഗം നൗഷാദ് പുതുപ്പറമ്പിൽ, അനസ് പീടിയേക്കൽ, പിടിഎ  പ്രസിഡൻ്റ് കെ എൻ ഹുസ്സൈൻ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ എ യു എന്നിവർ സംസാരിച്ചു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍