തീക്കോയി: മെയ് ദിനത്തോടനുബന്ധിച്ച് INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുയോഗവും നടന്നു. തീക്കോയി കോൺഗ്രസ് ഓഫീസിന്റെ മുൻപിൽ നിന്നും നടത്തിയ റാലി ടൗണിൽ എത്തി. INTUC സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് വി.ജെ ജോസ് പൊതുസമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. റീജിണൽ കമ്മറ്റിയുടെ പ്രസിഡൻറ് നാസർ പനച്ചി യോഗം ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ജോർജ് ജേക്കബ് ആഴാത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് അഡ്വക്കേറ്റ് സതീഷ് കുമാർ, കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം പി.എച്ച് നൗഷാദ്, INTUC യുടെ മേഖല കമ്മിറ്റി പ്രസിഡൻറ് എം.സി വർക്കി മുതിരേന്തിക്കൽ, INTUC ജില്ല സെക്രട്ടറി ബിനോയ് ജോസഫ്, INTUC ജില്ല സെക്രട്ടറി സലിം കണ്ണന്തറ,