ബോയ്സ്ടൗണിലെ അന്തേവാസിയായ യുവാവിനെ ഇന്ന് രാവിലെ മുതൽ കാണാനില്ല
May 03, 2025
കാണ്മാനില്ല ബോയ്സ്ടൗണിലെ അന്തേവാസിയായ യുവാവിനെ ശനിയാഴ്ച രാവിലെ മുതൽ കാണാനില്ല. ദിനേശൻ 35 വയസ്സ് 5.5 അടി ഉയരം മാനസികാസ്വസ്ത്യം ഉള്ള ആളാണ് മെലിഞ്ഞ ശരീരം ഇരുനിറം പാലാ പൊലീസ് സ്റ്റേഷനിൽ ബോയ്സ്ടൗൺ അധികൃതർ പരാതി കൊടുത്തിട്ടുണ്ട്.