ഭരണങ്ങാനം ക്ഷേത്രത്തിന് സമീപം മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം. ഭരണങ്ങാനത്ത് ജർമ്മൻ പഠിക്കാനായി എത്തിയ കുട്ടികളെ ആണ് കാണാതായതെന്നാണ് അറിവ്.
പാലാ ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി. ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നു. വിശദാംശങ്ങള്‍ ലഭ്യമായി വരുന്നു.