Hot Posts

6/recent/ticker-posts

കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂളിൽ സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു



കുറുമണ്ണ്: സെൻ്റ് ജോൺസ് ഹൈസ്കൂളിലെ സമ്മർ ക്യാമ്പ് കടനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ജേക്കബ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബിജോയി ജോസഫ് അധ്യക്ഷത വഹിച്ചു. പി.റ്റി.എ പ്രസിഡൻ്റ് സുബി തോമസ് ആശംസ നൽകി.


ഫുട്ബോൾ, ബാഡ്മിൻ്റൺ, സ്പോക്കൺ ഇംഗ്ലീഷ്, സംഗീതം, ഡാൻസ്, കൈയ്യക്ഷരം മെച്ചപ്പെടുത്തൽ, ചിത്രരചന, റോബോട്ടിക്സ്, കമ്പ്യൂട്ടർ, വ്യക്തിത്വ വികാസം എന്നിങ്ങനെ വിവിധ ഇനങ്ങളിലുള്ള പരിശീലനമാണ് നാലു ദിവസത്തെ കോച്ചിങ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 
ജോസഫ് കെ.എം, ഷെറിൻ സാജൻ എന്നീ അധ്യാപകർക്കൊപ്പം മറ്റ് അധ്യാപകരും നേതൃത്വം നൽകി വരുന്നു. 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍