Hot Posts

6/recent/ticker-posts

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം

ഈരാറ്റുപേട്ട: എട്ട് വർഷക്കാലത്തെ എസ് എഫ് ഐ കുത്തക തകർത്ത് അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂണിയൻ കെ എസ് യു പിടിച്ചെടുത്തു. പാർലമെന്ററി രീതിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണൻ സ്ഥാനം ഉൾപ്പടെ മത്സരം നടന്ന മുഴുവൻ സീറ്റുകളും നേടിയാണ് കെ എസ് യു വിജയിച്ചത്.
ആദിൽ ബഷീർ ( ചെയർപേഴ്സൺ), ആഞ്ചലീന മനോജ്‌ ( വൈസ് ചെയർപേഴ്സൺ), ജോൺസൻ ജോണി ( ജനറൽ സെക്രട്ടറി), ഖദീജ സുഹ ( ആർട്സ് ക്ലബ്‌ സെക്രട്ടറി), കൃഷ്ണദാസ് എ, നെബിൻ താഹ ( യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ), ആഷ്‌ലിൻ ഷെയ്‌സ്, മീര മോഹൻ ( ബിരുദാനന്തര ബിരുദ പ്രതിനിധികൾ), നിഖിൽ സിബി ( ഒന്നാം വർഷ ഡിഗ്രി പ്രതിനിധി), ഫസിൽ യൂസഫ് ( രണ്ടാം വർഷ ഡിഗ്രി പ്രതിനിധി), അമൽ ജോയ് (മൂന്നാം വർഷ ഡിഗ്രി പ്രതിനിധി), സോന ആൻ ജോസഫ്, റിസ്വാന റഷീദ് (വനിത പ്രതിനിധികൾ ) എന്നിവരാണ് വിജയിച്ചവർ.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്