പൂഞ്ഞാർ: കർഷക രക്ഷയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡോ.സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ പറഞ്ഞു. കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു, സ്റ്റിയറിങ് കമ്മിറ്റി അംഗം ജോർജുകുട്ടി ആഗസ്തി, സണ്ണി വടക്കേ മുളഞ്ഞാൽ, സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലികുന്നേൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം ജോസ് കാനാട്ട്,
തോമസ് കട്ടക്കൽ, സാജു പുല്ലാട്ട്, ജോഷി മൂഴിയാങ്കൽ, പഞ്ചായത്ത് മെമ്പർ റെജി ഷാജി, റോയ് വിളക്കുന്നേൽ, സണ്ണി വാവലാങ്കൽ, ജേക്കബ്, സാബു പൂണ്ടികുളം, ജോസ് കോലോത്ത്, ജെയിംസ് മാറാമറ്റം,ജോസ് കോട്ടയിൽ, ബെന്നി കുളത്തിനാൽ, അഡ്വ. അലൻ വാണിയപുര, ജോസ് വടകര, മോനച്ചൻ പുത്തൻപുര, ജസ്റ്റിൻ കുന്നുംപുറം, തോമസ് കുന്നിക്കൽ, മാത്തച്ചൻ കോക്കാട്ട്, ബേബിച്ചൻ വാണിയപുര,
ജോസഫ് എടയൊടിയിൽ, ജോണി തടത്തിൽ, സണ്ണി മടിക്യാങ്കൽ, വക്കച്ചൻ തട്ടാം പറമ്പിൽ, സിബി വരവുകാലായിൽ, ജോണി മുണ്ടാട്ട്, ജോർജുകുട്ടി കുഴിവേലിപ്പറമ്പിൽ, ജോമി മുടങ്ങാശ്ശേരിയിൽ, ജോബി പടന്ന മാക്കൽ, ജോയ് വാണിയപുര, സാൻജോ കയ്യാണിയിൽ, വിൻസന്റ് കളപ്പുര, ജയ്സൺ പഴംപുരക്കകൽ, അജു ലൂക്കോസ്, ജോർജുകുട്ടി കുറ്റ്യനി, ബെന്നി വടക്കേൽ, എമ്മാനുവൽ കുഴിവേലിപ്പറമ്പിൽ, ടോമി ചെറുകര തുടങ്ങിയവർ പ്രസംഗിച്ചു.