റിട്ട: അധ്യാപക ദമ്പതികളായ സ്കറിയ വേലംകുന്നേൽ, അന്നക്കുട്ടി സ്കറിയ, റിട്ട. അധ്യാപകരായ കെ.പി മറിയക്കുട്ടി, നോയൽ കെ.അഗസ്റ്റിൻ, മൂലമറ്റം സെൻറ് ജോർജ് യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ്, പാതാഴ സ്കൂൾ അധ്യാപകൻ ബിബിൻ അഗസ്റ്റിൻ എന്നിവരെ ആദരിച്ചു.
ഫ്രാൻസിസ് കരിമ്പാനി, ടോമി നാട്ടുനിലം, സിബി മാളിയേക്കൽ, ജൂബി.കെ. ബേബി, അമൽ കുഴിക്കാട്ടുകുന്നേൽ, ജോസ് ഇടക്കര, തോമസ് കാരയ്ക്കാട്ട്, സണ്ണി ഓടയ്ക്കൽ, കെ.ഡി.തോമസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.