പി എം ജി എസ് വൈ IV ൽ CNCP ലിസ്റ്റ് പ്രകാരം മാടത്താനി- മലമേൽ -നാടുനോക്കി- വഴിക്കടവ് റോഡ്, മാർമല അരുവി - ചാമപ്പാറ റോഡ്, വെള്ളികുളം -കാരികാട്- കൊക്കോവളവ്- പുള്ളിക്കാനം റോഡ്,
റോഡുകളുടെ നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഗ്രാമപഞ്ചായത്ത് ഉടൻതന്നെ കൈമാറുമെന്ന് പ്രസിഡന്റ് കെ സി ജയിംസ് അറിയിച്ചു.