നെട്ടൂരിലെ ലോട്ടറി ഏജന്റ് എംടി ലതീഷാണ് ടിക്കറ്റ് വിറ്റത്. ബമ്പർ അടിച്ച നമ്പർ ഉള്ള മറ്റ് സീരിസുകളിലെ 9 ടിക്കറ്റുകളും ലതീഷ് വഴിയാണ് വിറ്റത്.

ഈ ടിക്കറ്റുകൾക്ക് അഞ്ച് ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ലതീഷ് ടിക്കറ്റ് വാങ്ങിയത്.