Hot Posts

6/recent/ticker-posts

കുരുന്നുകൾക്ക് ആവേശം പകർന്ന് എം.എൽ.എ ബാസ്ക്കറ്റ്ബോൾ ക്യാമ്പിൽ


പാലാ: പാലാ ചലഞ്ചേഴ്സ് ബാസ്ക്കറ്റ്ബോൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പാലായിലെ വിവിധ സ്കൂളുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന സൗജന്യ ബാസ്ക്കറ്റ്ബോൾ ക്യാമ്പിൽ കുട്ടികളെ പ്രോൽസാഹിപ്പിക്കാൻ മധുര പലഹാരങ്ങളുമായി എം എൽ എ എത്തിയത് കുട്ടികൾക്കു കൗതുകമായി. 



ലക്ഷ്യബോധമുള്ളവരായി വളരണമെന്നും ജീവിതത്തിൽ ഉന്നത വിജയം നേടി കുടുംബത്തിനും രാജ്യത്തിനും അഭിമാന നേട്ടങ്ങൾ നേടണമെന്നും അദ്ദേഹം കുട്ടികൾക്കു നൽകിയ സന്ദേശത്തിൽ ആവശ്യപ്പെട്ടു. 


ക്ലബ്ബ് കോച്ച് മാർട്ടിൻ മാത്യു, ക്ലബ്ബ് പ്രസിഡന്റ് സൂരജ് മണർകാട്ട്, സെക്രട്ടറി ബിജു തെങ്ങുംപള്ളി, ട്രഷർ ബെന്നി കണ്ടത്തിൽ, ബിനോയ് തോമസ്, രാജേഷ്, സജി ജോർജ് ആന്റണി, ജിതിൻ, സുജിത്ത് മാണി, ജിത്തു, സാജൻ, റ്റോണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്