Hot Posts

6/recent/ticker-posts

കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് പാലായിൽ എൽഡിഎഫ് ധർണ്ണ നടത്തി


പാലാ: കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ ബഹുജന റാലിയും ഹെഡ് പോസ്റ്റ് ഓഫീസ് ർണ്ണയും നടന്നു. പാലാ കെഎസ്ആർറ്റിസി ജംഗ്ഷനിൽ നിന്നും ആരംഭിച്ച ബഹുജന റാലി പാലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ സമാപിച്ചു. 




തുടർന്ന് നടന്ന ധർണ്ണ എൻസിപി ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ്സ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കൺവീനർ ബാബു കെ ജോർജ് സ്വാഗതവും ലാലിച്ചൻ ജോർജ്, അഡ്വ. ജോസ് ടോം, പ്രൊഫ ലോപ്പസ് മാത്യു, നിർമ്മല ജിമ്മി, അഡ്വ. സണ്ണി ഡേവിഡ്, റ്റി ആർ വേണുഗോപാൽ, നിർമ്മല ജിമ്മി, ഔസേപ്പച്ചൻ തകടിയിൽ, പീറ്റർ പന്തലാനി, ഡോ. തോമസ് കാപ്പൻ, ഷാജി കടമല, രാജേഷ് വാളി പ്ലാക്കൽ, റൂബി ജോസ്, ബൈജു പുതിയിടത്തുചാലിൽ, സുദർശ് കെ ആർ, അഡ്വ. വി എൽ സെബാസ്റ്റ്യൻ, പെണ്ണമ്മ ജോസഫ്, ജോസകുട്ടി പൂവേലി  എന്നിവർ പ്രസംഗിച്ചു. 



അഡ്വ തോമസ് വി റ്റി, ഷാർളി മാത്യു,കെ എസ് രാജു, പി കെ ഷാജകുമാർ, സിബി തൊട്ടുപുറം, ജോയി കുഴിപ്പാല, ആന്റോ പടിഞ്ഞാറേക്കര, അഡ്വ ബേബി  ഊരകത്ത്, അഡ്വ. പയസ് രാമപുരം, ബേബി ഉഴുത്തുവാൽ, മാത്യു മാത്യു, ഔസെപ്പച്ഛൻ ഓടക്കൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്