Hot Posts

6/recent/ticker-posts

പാദുവയിൽ മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


അയർക്കുന്നം പാദുവയിൽ മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു. പാദുവാ താന്നിക്കപ്പടിയിൽ രാജമ്മ(65) ആണ് മരിച്ചത്. സംഭവത്തിൽ മകൾ രാജശ്രീ(44) യെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന രാജശ്രീ അമ്മയെ വെട്ടി പരിക്കേൾപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. 



ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിലെ ഒച്ചപ്പാടും ബഹളവും കേട്ടെത്തിയ നാട്ടുകാരാണ് ചോരയിൽ കുളിച്ചു കിടന്ന രാജമ്മയെയും കയ്യിൽ വാക്കത്തിയുമായി നിൽക്കുന്ന രാജശ്രീയെയും കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് രാജമ്മയെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 


സംഭവം അറിഞ്ഞു കോട്ടയം ഡിവൈഎസ്പി പികെ  സന്തോഷ്‌ കുമാർ അയർക്കുന്നം സ്റ്റേഷൻ ഹൗസ്  ഓഫീസർ ആർ മധു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി