Hot Posts

6/recent/ticker-posts

പിസി ജോർജ്ജിന്റെ വീട്ടിൽ വൻ പൊലീസ് സന്നാഹം

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


തൃക്കാക്കര പൊലീസ് സംഘം പിസി ജോർജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി. പിസി ജോർജ്ജ് നിലവിൽ വീട്ടിൽ ഇല്ല. പൊലീസ് സംഘം വീട്ടിൽ പരിശോധന നടത്തി. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിരിക്കുന്നത്. വീടിന് സമീപം വൻ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്.



വെൺമലയിൽ വിവാദ പ്രസം​ഗം ആവർത്തിച്ചതിനെത്തുടർന്ന് കോടതി ജാമ്യം റദ്ദാക്കിയതോടെയാണ് അറസ്റ്റ് നടപടിക്കായി പൊലീസ് എത്തിയിരിക്കുന്നത്.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും