Hot Posts

6/recent/ticker-posts

റെക്കോര്‍ഡ് സ്ഥാപിക്കാൻ ലോകത്തിലെ ഏറ്റവും എരിവേറിയ മുളക് കഴിച്ചു. പിന്നീട് സംഭവിച്ചത്


ലോകത്തിലെ ഏറ്റവും എരിവേറിയ മുളകാണ് 'ഭൂത് ജൊലോകിയ' അല്ലെങ്കില്‍ ഗോസ്റ്റ് പെപ്പര്‍. ഗോസ്റ്റ് പെപ്പറിന്‍റെ അത്ര തന്നെ എരിവുള്ള വേറെയും ചില ഇനങ്ങളുണ്ടെങ്കിലും ഇവക്കു കിട്ടുന്ന പേരും പ്രശസ്തിയും മറ്റൊന്നിനും ലഭിച്ചിട്ടില്ല. ഏറ്റവും കൗതുകകരമായ സംഗതിയെന്തെന്നാല്‍ ഈ മുളകിന്‍റെ കൃഷി പ്രധാനമായും നടക്കുന്നത് ഇന്ത്യയിലാണ്. പല വിദേശരാജ്യങ്ങളിലേക്കും ഇത് എത്തുന്നത് നമ്മുടെ രാജ്യത്ത് നിന്നാണ്. ഇന്ത്യയില്‍ വടക്കുകഴിക്കൻ സംസ്ഥാനങ്ങളിലാണ് അധികവും ഇതിന്‍റെ കൃഷിയുള്ളത്. 

ഒരു മിനുറ്റിനുള്ളില്‍ എത്ര ഗോസ്റ്റ് പെപ്പര്‍ കഴിക്കാൻ സാധിക്കുമെന്നതായിരുന്നു മത്സരം. എന്തായാലും നിലവില്‍ ഇല്ലാത്തവിധം റെക്കോര്‍ഡ് സ്ഥാപിക്കാൻ ഗ്രിഗറിക്ക് കഴിഞ്ഞു. റെക്കോര്‍ഡ് സ്ഥാപിച്ചുകൊണ്ടുള്ള ഗ്രിഗറിയുടെ മുളക് തീറ്റയുടെ വീഡിയോ ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. നാക്ക് തൊട്ട് അടിനാഭി വരെ കത്തിയെരിയാൻ പാകത്തില്‍ എരിവുള്ള വമ്പൻ മുളകുകള്‍ ഓരോന്നായി ഇദ്ദേഹം കഴിക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാം.        
Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു