Hot Posts

6/recent/ticker-posts

'നയൻസിനേക്കാൾ സുന്ദരിയാണ് നീ'; നടിയെ പുകഴ്ത്തി വിഘ്നേഷ്


തെന്നിന്ത്യൻ സിനിയിലെ താര ദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. വിവാഹ ദിവസം നയൻതാര ധരിച്ചിരുന്ന ചുവപ്പ് സാരി ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. നിരവധി പേരാണ് ഇതേ വേഷത്തിൽ റീൽസുകൾ ചെയ്തത്. ഇപ്പോഴിതാ ഈ വേഷത്തിലെത്തിയ ഒരു നടിയും അവർക്ക് വിഘ്നേഷ് നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയുമാകുന്നത്. 

നടി ഹരതിയാണ് നയൻസിനെ അനുകരിച്ച് കൊണ്ടുള്ള ഫോട്ടോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചത്. പ്രതീക്ഷിക്കുന്നതും യാഥാർഥ്യവുമെന്ന് സ്വയം ട്രോളിയിട്ടുമുണ്ട് ഹരതി. പിന്നാലെ കമന്റുമായി വിഘ്നേഷും രം​ഗത്തെത്തി. നയൻതാരയെക്കാൾ സുന്ദരിയാണെന്നാണ് വിഘ്നേഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.                
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്