Hot Posts

6/recent/ticker-posts

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്​ 33 തടവുകാർക്ക്​ മോചനം


സംസ്ഥാനത്തെ വിവിധ ജയിലുകളിൽനിന്ന്‌ ‌33 തടവുകാരെയാണ് മോചിപ്പിക്കുന്നത്. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ പട്ടിക ആഭ്യന്തരവകുപ്പ്‌ പ്രസിദ്ധീകരിച്ചു. 



മൂന്നുഘട്ടമായി മോചിപ്പിക്കുന്ന തടവുകാരിൽ ആദ്യപട്ടികയിൽ 32 തടവുകാരും, ശിക്ഷ പൂർത്തിയാക്കിയിട്ടും പിഴ അടക്കാത്തതിനാൽ ജയിലിൽ തുടർന്ന ഒരാളുമാണുള്ളത്‌.




പൂജപ്പുര സെൻട്രൽ ജയിലിൽ 13 പേരാണുള്ളത്. വിയ്യൂർ സെൻട്രൽ ജയിലിൽ രണ്ട് പേർ കണ്ണൂർ സെൻട്രൽ ജയിലിൽ ആറുപേരുണ്ട്. 


കൂടാതെ നെട്ടുകാൽത്തേരി ജയിൽ രണ്ടുപേർ, വിയ്യൂർ വനിത ജയിൽ രണ്ടുപേർ, രുഗ്‌മണി, ജയന്തി ലക്‌ഡ. കണ്ണൂർ വനിത ജയിൽ രണ്ടുപേർ, തിരുവനന്തപുരം വനിത ജയിൽ ഒരാൾ. ഇവരെക്കൂടാതെ പിഴ ഒടുക്കാത്തതിനാൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ തുടർന്ന ജോസഫിനെയും മോചിപ്പിക്കാൻ തീരുമാനമായി. 

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു