Hot Posts

6/recent/ticker-posts

ശുചിമുറി മാലിന്യം ജനവാസ കേന്ദ്രത്തിൽ നിക്ഷേപിച്ച കുറ്റവാളികളെ കണ്ടെത്തണം: മാണി സി കാപ്പൻ എംഎൽഎ


ശുചിമുറി മാലിന്യം ജനവാസ കേന്ദ്രത്തിൽ നിക്ഷേപിച്ചവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് മാണി സി കാപ്പൻ എംഎൽഎ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 


പാലായുടെ പല ഭാഗങ്ങളിലും രാത്രിയുടെ മറവിൽ ശുചി മുറി മാലിന്യം നിക്ഷേപിക്കുന്നത് തുടർക്കഥയാവുകയാണ്. ഇക്കാര്യത്തിൽ പോലീസും അതോടൊപ്പം നഗരഭരണാധികാരികളും ഉണർന്ന് പ്രവർത്തിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.




Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു