Hot Posts

6/recent/ticker-posts

വിവരാവകാശ നിയമ ഭേദഗതിക്കെതിരെ വിവരാവകാശ കൂട്ടായ്മ നിവേദനം നൽകി


ഈരാറ്റുപേട്ട: ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ നാഴികക്കല്ലായ വിവരാവകാശ നിയമം ജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമല്ലാതാക്കാൻ ഭേദഗതി ചെയ്യുന്നതിനുള്ള ഗവൺമെന്റിന്റെ നീക്കത്തിനെതിരെ ആന്റോ ആൻറണി എം.പിയ്ക്ക് വിവരാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നിവേദനം നൽകി.


ഡേറ്റാ പ്രൊട്ടക്ഷൻ നിയമത്തിന്റെ പേരിലാണ് വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്. വിവരാവകാശ നിയമം സംരക്ഷിക്കാൻ ലോക്സഭയിൽ ആവശ്യപ്പെടുമെന്ന് അദ്ദേഹം നിവേദക സംഘത്തിന് ഉറപ്പ് നൽകി.


വി.എം അബ്ദുള്ളാ ഖാൻ, ടോമിച്ചൻ ഐക്കര, ജോർജ് സെബാസ്റ്റ്യൻ പാറയ്ക്കൽ, അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ എന്നിവരാണ് വിവരാവകാശ കൂട്ടായ്മയ്ക്കു വേണ്ടി നിവേദനം നൽകിയത്.








Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും