Hot Posts

6/recent/ticker-posts

പാചക വാതക വില വർദ്ധനവ്; സംസ്ഥാനത്ത് ഭക്ഷണവില കുത്തനെ കൂട്ടി ഹോട്ടലുകൾ

പ്രതീകാത്മക ചിത്രം


സംസ്ഥാനത്ത് ഭക്ഷണവില കൂട്ടി ഹോട്ടലുകൾ. പാചകവാതക സിലിണ്ടറിന് വില ഉയർന്നതിനെ തുടർന്ന് തലസ്ഥാനത്തെ ചില ഹോട്ടലുകൾ ഊണിന് അഞ്ചു രൂപവരെ കൂട്ടി. വൈകാതെ എല്ലാ ഹോട്ടലുകൾക്കും വില കൂട്ടേണ്ട സ്ഥിതിയാണെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രതികരിച്ചു. ഇന്നലെയാണ് തലസ്ഥാനത്തെ ചില ഹോട്ടലുകൾ വിലവർധന നടപ്പാക്കിയത്.


പ്രതിഷേധ സൂചകമായി ജീവിക്കാൻ അനുവദിക്കരുതെന്ന പോസ്റ്റർ കടയിലൊട്ടിച്ചതിനു ശേഷമാണ് സെക്രട്ടറിയേറ്റിന് മുന്നിലുള്ള വെജിറ്റേറിയൻ ഹോട്ടലിൽ ഊണിന് അഞ്ചു രൂപ കൂട്ടിയത്.



പ്രതിഷേധ സൂചകമായി ജീവിക്കാൻ അനുവദിക്കരുതെന്ന പോസ്റ്റർ കടയിലൊട്ടിച്ചതിനു ശേഷമാണ് സെക്രട്ടറിയേറ്റിന് മുന്നിലുള്ള വെജിറ്റേറിയൻ ഹോട്ടലിൽ ഊണിന് അഞ്ചു രൂപ കൂട്ടിയത്.



പോസ്റ്റർ കണ്ടതോടെ കടയിലെത്തുന്നവർക്കും അവസ്ഥ മനസിലായെന്നാണ് കടയുടമ പറയുന്നത് ഹോട്ടൽ നടത്തിപ്പിനുള്ള ചെലവ് കുതിച്ചുയർന്നു. കോവിഡിനു ശേഷം ജീവനക്കാരുടെ വേതനം വർധിപ്പിക്കേണ്ടി വന്നു. 


പാചകവാതക വില കൂട്ടിയതോടെ ഹോട്ടലുകൾക്ക് ഉപയോഗത്തിനനുസരിച്ച് മാസം 25,000 മുതൽ 42,000 രൂപ വരെ അധിക ചെലവുണ്ടാകുമെന്നാണ് ഏകദേശ കണക്ക്.








Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
എന്താണ് ചിത്രവധക്കൂട്?
ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ;  പഴയതുപോലെയല്ല,  ചിലവ് ഇനിയും കൂടും