Hot Posts

6/recent/ticker-posts

സംസ്ഥാന ബജറ്റിലെ നികുതി വർധനവിനെതിരെ തീക്കോയിൽ സായാഹ്ന ജനസദസ്സ് നടത്തി



തീക്കോയി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തീക്കോയി ടൗണിൽ സംസ്ഥാന സർക്കാരിന്റെ ബജറ്റിലെ നികുതി വർധനവിനെതിരെ സായാഹ്ന ജനകീയ സദസ്സ് സംഘടിപ്പിച്ചു. യു.ഡി.എഫ് ചെയർമാൻ ഹരി മണ്ണുമഠം അദ്ധ്യക്ഷത വഹിച്ചു.


ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര സായാഹ്ന ജനസദസ്സ് ഉദ്ഘാടനം ചെയ്തു. 




ഡി സി സി സെക്രട്ടറി പ്രകാശ് പുളിക്കൻ, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ജെയിംസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റും തീക്കോയി സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ എം ഐ ബേബി മുത്തനാട്ട്,ഡി സി സി മെമ്പർ വർക്കിച്ചൻ വയമ്പോത്തനാൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഓമനാ ഗോപാലൻ, എം എ ജോസഫ്, എ ജെ ജോർജ് അറമത്ത്, ജോയ് പൊട്ടനാനിയിൽ, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാജി തോമസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, -



സിറിൽ റോയ്, മാളു ബി മുരുകൻ,ബാങ്ക് ബോർഡ് മെമ്പർമാരായ റ്റി എസ് റെജി, റ്റി ഡി ജോർജ്, ജെസ്സി തോമസ്,കോൺഗ്രസ്‌ നേതാക്കളായ സജി കുര്യാക്കോസ്,സോമി പോർക്കാട്ടിൽ ജെയ്സൺ വാഴയിൽ, കെ.യു.ജോൺ,ജോഷി അത്യാലിൽ, അജു അമ്പഴത്തിനാക്കുന്നേൽ,അപ്പച്ചൻ പച്ചിലംകാട്ടിൽ,പി മുരുകൻ, ജോഷി പുന്നക്കുഴി, മാത്യു കുഴികൊമ്പിൽ, റോയ് മടിക്കാങ്കൽ, റോയ്സൺ രാമരത്ത്, സി വി തോമസ്, നിസാർ കെ കെ,കുട്ടിച്ചൻ കടപ്ലാക്കൽ, സിയാദ് ശാസ്താംകുന്നേൽ, ജോസ് പുല്ലാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.











Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
എന്താണ് ചിത്രവധക്കൂട്?
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ;  പഴയതുപോലെയല്ല,  ചിലവ് ഇനിയും കൂടും