Hot Posts

6/recent/ticker-posts

കൂത്താട്ടുകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു




പെരുമ്പാവൂർ നിന്നും ചെങ്ങന്നൂർക്ക്  പോകുകയായിരുന്ന പാഴ്സൽ ലോറിയാണ് കൂത്താട്ടുകുളം ടൗണിൽ അപകടത്തിൽപ്പെട്ടത്. സ്കൂട്ടറും ബൈക്കും ഉൾപ്പെടെ 4 വാഹനങ്ങൾ ലോറി ഇടിച്ചു തകർത്തിട്ടുണ്ട്.



റോഡരികിൽ സംസാരിച്ചുകൊണ്ടിരുന്ന കിഴകൊമ്പ് വട്ടംകുഴിയിൽ പെരുമ്പിള്ളി പുത്തൻപുരയിൽ ടി ജെ ജോയി (72), കിഴകൊമ്പ് ഇരപ്പുങ്കൽ രാജു എന്നിവർക്ക്  പരിക്ക് പറ്റി. രണ്ടുപേരെയും അപ്പോൾ തന്നെ കൂത്താട്ടുകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.    



ഗുരുതരമായി പരിക്ക് പറ്റിയ ടിജെ ജോയി രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും 
ഉടൻ തന്നെ മരണം സംഭവിച്ചു.ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന്  കാരണമെന്നാണ് പ്രാഥമിക നിഗമനം.






Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
'ഒറ്റക്കൊമ്പൻ' ചിത്രീകരണം പാലായിൽ; ആക്ഷൻ പറഞ്ഞ് ഭദ്രൻ മാട്ടേൽ
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കോഴിക്കോട് തീപിടിത്തം: തീ നിയന്ത്രിക്കാൻ കഠിനശ്രമം
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ