Hot Posts

6/recent/ticker-posts

കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന്




തിരുവനന്തപുരം: എ​ല്ലാ​വ​ർ​ക്കും ഇ​ൻ​റ​ർ​നെ​റ്റ്’ എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന കെ-​ഫോ​ൺ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജൂ​ൺ അ​ഞ്ചി​ന്. സം​സ്ഥാ​ന​ത്തെ 20 ല​ക്ഷ​ത്തോ​ളം വ​രു​ന്ന സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യും മ​റ്റു​ള്ള​വ​ർ​ക്ക് മി​ത​മാ​യ നി​ര​ക്കി​ലും അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം കെ-​ഫോ​ൺ മു​ഖേ​ന ല​ഭ്യ​മാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.


നി​ല​വി​ൽ പതിനെണ്ണായിരത്തോളം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ-​ഫോ​ൺ മു​ഖേ​ന ഇ​ൻ​റ​ർ​നെ​റ്റ്​ ല​ഭ്യ​മാ​ക്കി​ക്ക​ഴി​ഞ്ഞു. 7000 വീ​ടു​ക​ളി​ൽ ക​ണ​ക്​​ഷ​ൻ ല​ഭ്യ​മാ​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. അ​തി​ൽ 748 ക​ണ​ക്​​ഷ​ൻ ന​ൽ​കി. ജ്ഞാ​ന സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ ഊ​ന്നു​ന്ന ന​വ​കേ​ര​ള നി​ർ​മി​തി​ക്കാ​യു​ള്ള പ​രി​ശ്ര​മ​ത്തി​ന്​ അ​ടി​ത്ത​റ​യൊ​രു​ക്കു​ന്ന പ​ദ്ധ​തി​യാ​യി കെ-​ഫോ​ൺ മാ​റു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.



കെ-​ഫോ​ൺ പ​ദ്ധ​തി ടെ​ലി​കോം മേ​ഖ​ല​യി​ലെ കോ​ർ​പ​റേ​റ്റ്‌ ശ​ക്തി​ക​ൾ​ക്കെ​തി​രെ ഇ​ട​തു​സ​ർ​ക്കാ​റി​ന്റെ ജ​ന​കീ​യ ബ​ദ​ൽ കൂ​ടി​യാ​ണ്‌. സ്വ​കാ​ര്യ കേ​ബി​ൾ ശൃം​ഖ​ല​ക​ളു​ടെ​യും മൊ​ബൈ​ൽ സേ​വ​ന​ദാ​താ​ക്ക​ളു​ടെ​യും ചൂ​ഷ​ണ​ത്തി​ന്‌ അ​വ​സ​ര​മൊ​രു​ക്ക​രു​തെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യാ​ണ്‌ പ​ദ്ധ​തി​ക്ക്‌ തു​ട​ക്ക​മി​ട്ട​ത്.




കെ-​ഫോ​ൺ പ​ദ്ധ​തി​ക്ക് അ​ടി​സ്ഥാ​ന​സൗ​ക​ര്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ കാ​റ്റ​ഗ​റി 1 ലൈ​സ​ൻ​സും ഔ​ദ്യോ​ഗി​ക​മാ​യി ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ഇ​ന്റ​ർ​നെ​റ്റ് സ​ർ​വി​സ് പ്രൊ​വൈ​ഡ​ർ കാ​റ്റ​ഗ​റി ബി ​യൂ​നി​ഫൈ​ഡ് ലൈ​സ​ൻ​സും നേരത്തെ ല​ഭ്യ​മാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്