Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ 28ന് ആരംഭിക്കും



തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി പ്രകാരം വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള പ്രോജക്ടുകളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഗ്രാമസഭകൾ  മെയ്‌ 28 മുതൽ ജൂൺ 6 വരെയുള്ള തീയതികളിൽ നടക്കുമെന്ന് പ്രസിഡന്റ് കെ.സി ജെയിംസ് അറിയിച്ചു.











Reactions