Hot Posts

6/recent/ticker-posts

അന്തർദേശീയ വിദ്യാഭ്യാസ വെബിനാർ




മൂലമറ്റം: സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടു/ ബി ടെക് വിജയികൾക്കായി  മെയ് അവസാനം അന്തർദേശീയ വിദ്യാഭ്യാസ വെബിനാർ നടത്തും. യു.എസ്.എ, യു.കെ, അയർലൻഡ്, കാനഡ, ജർമ്മനി, യു.എ.ഇ,  ഓസ്ട്രേലിയ, ഡൽഹി യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ പ്രഗൽഭർ ക്ലാസുകൾക്ക് നേതൃത്വം നൽകും. 


പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മെയ് 20 ന് മുൻപ് കൺവീനർ സജിൻ സ്കറിയയുടെ  (97781 96937) പക്കൽ പേർ രജിസ്റ്റർ ചെയ്യണമെന്ന്  വേദി സംസ്ഥാന പ്രസിഡണ്ട്  ഡോ. വർഗീസ് പേരയിൽ, ജില്ലാ പ്രസിഡന്റ്‌ റോയ് ജെ കല്ലറങ്ങാട്ട് എന്നിവർ അറിയിച്ചു.






Reactions