Hot Posts

6/recent/ticker-posts

മേലുകാവിൽ സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ ആരംഭിച്ചു


ഉപഭോക്താക്കൾക്ക് കൂടുതൽ  മികച്ച ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ലക്ഷ്യം വച്ചാണ് മാവേലി സ്റ്റോർ സൂപ്പർ ഷോപ്പായി ഉയർത്തിയത്. മാണി സി കാപ്പൻ എംഎൽഎ  സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു. 


മേലുകാവ് ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേൽ ആദ്യ വിൽപ്പന നിർവഹിച്ചു. 


ജില്ലാ പഞ്ചായത്തം​ഗം അ​ഡ്വ. ഷോൺ ജോർജ്, മേലുകാവ് ​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ ഫെർണാണ്ടസ്, ബ്ലോക്ക് മെമ്പർ ജെറ്റോ ജോസ്, മേലുകാവ് ​ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാൻ അനുരാ​ഗ് പാണ്ടിക്കാട്ട്, സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രസന്ന സോമൻ, ബിൻസി ടോമി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ  ഇകെ മുജീബ്, അനൂപ് കുമാർ കെ, ജോയ് സ്കറിയ, ടിറ്റോ മാത്യു, ബിബി ഐസക്, സിമി വല്ലനാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഡൊമിനിക് ഈപ്പൻ, ജില്ല സപ്ലൈ ഓഫീസർ ഇൻ ചാർജ് അഭിൽജിത്ത് ജി തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.





Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ