സജിനി കരിഞ്ഞാങ്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാശ്രയ സംഘം കടനാട് സോണൽ കോർഡിനേറ്റർ ആലീസ് ഇരുവേലിക്കുന്നേല്‍ ചർച്ച യ്ക്ക് നേതൃത്വം നൽകി.
സലോമി ജോഷി കൈതോലില്‍, ഗ്രേസി ചിറപ്പുറത്തേൽ, സജിനി കരിഞ്ഞാങ്കൽ, ബീനാ ബെന്നി കുന്നേൽ, മിനി വർക്കി വല്യാത്ത്, സിന്ധു രവി കരിഞ്ഞാങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





.jpeg)


