Hot Posts

6/recent/ticker-posts

വിയ്യൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു



തൃശൂർ വിയ്യൂരിൽ ഇതര സംസ്ഥാനക്കാരായ കരാർ തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ഒരാൾ മറ്റൊരാളെ കുത്തി. കുത്തേറ്റയാൾ മരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.






 



Reactions