Hot Posts

6/recent/ticker-posts

മഞ്ഞപ്ര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ടി.ഡി പൗലോസ് തിരഞ്ഞെടുക്കപ്പെട്ടു


മഞ്ഞപ്ര: മഞ്ഞപ്ര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ടി.ഡി പൗലോസ് തിരുതനത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 


വൈസ് പ്രസിഡന്റായി ചെറിയാൻ തോമസ് വടക്കുഞ്ചേരിയെ (ഇരുവരും കോൺഗ്രസ്) തിരഞ്ഞെടുത്തു. 12 അംഗ ഡയറക്ടർ ബോർഡ് ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും യു.ഡി.എഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്.




Reactions