Hot Posts

6/recent/ticker-posts

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളാഘോഷവും


അമ്പാറനിരപ്പേൽ: സെന്റ്.ജോൺസ് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും അമ്പാറനിരപ്പേൽ എഫ്.സി.സി കോൺവെൻറ് മദർ സുപ്പീരിയർ സി.ജാൻസിയുടെ നാമേഹേതുക തിരുനാളും ആഘോഷിച്ചു.  



വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം സ്കൂളിലെ വിദ്യാരംഗം കോർഡിനേറ്റർ അലീന തോമസ് നിർവഹിച്ചു. 



സ്കൂൾ മാനേജർ റവ.ഫാദർ ജോസഫ് മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.സാങ്റ്റ, സി.ജാൻസി, പിടിഎ പ്രസിഡന്റ് ബിനു  വെട്ടുവയലിൽ, അദ്ധ്യാപക പ്രതിനിധികളായ മാനുവൽ ടോമി, ഷെറിൻ കെ.പയസ്, ചിന്നു തോമസ് എന്നിവർ പ്രസംഗിച്ചു.



Reactions

MORE STORIES

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
പൂവരണി ഓപ്പൺ ജിം പൂർണ്ണമായും സൗജന്യമായി പൊതു ജനങ്ങൾക്കായി തുറന്നു
കെ എസ്സ് ഇ ബി പാലാ ഡിവിഷനിലെ ഇലക്ട്രിക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ തല ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി ക്കു നിവേദനം
മെഗാ രക്തദാന ക്യാമ്പും രക്തദായക ദിനാചരണവും കൊഴുവനാലിൽ നടന്നു
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു