Hot Posts

6/recent/ticker-posts

ചാന്ദിനിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മഹിളാ കോൺഗ്രസ്


മഹിളാ കോൺഗ്രസ് കോട്ടയം വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ അധ്യക്ഷ രശ്മി വിജയന്റെ
നേതൃത്വത്തിൽ ആലുവയിൽ കൊല ചെയ്യപ്പെട്ട ചാന്ദിനിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്  വിറ്റി സോമൻകുട്ടി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. 


മണ്ഡലം പ്രസിഡണ്ട് മിഥുൻ ജി തോമസ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു എം ചന്ദ്രൻ, സിസി ബോബി, പഞ്ചായത്ത് മെമ്പർമാരായ ലിബി, ജെസ്സി ബൈജു, ഷൈനി വർക്കി, ഐ വി റോയ്, ജോൺ ഇടയത്തറ എന്നിവർ സംസാരിച്ചു.






 


Reactions