Hot Posts

6/recent/ticker-posts

സ്വാതന്ത്ര്യ ദിനം വർണാഭമായി ആഘോഷിച്ച് പൂഞ്ഞാർ ഗവ.എൽ.പി സ്കൂൾ


പൂഞ്ഞാർ: സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികം വർണാഭമായ പരിപാടികളോടെ ആഘോഷിച്ച് ഗവ.എൽ.പി സ്കൂൾ പൂഞ്ഞാർ. രാവിലെ 9 ന് പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ ദേശീയ പതാക ഉയർത്തിയതോടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. 



നെഹ്‌റു, ഗാന്ധിജി, ഭാരതമാതാ തുടങ്ങി നിരവധി വേഷങ്ങളിൽ എത്തിയ കുട്ടികൾ പരിപാടിയുടെ മാറ്റുകൂട്ടി. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ പങ്കാളികളായി. 



സ്കൂൾ ഹെഡ്മിസ്ട്രസ് സജിമോൾ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. രക്ഷിതാക്കൾക്കായി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി.





 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു