Hot Posts

6/recent/ticker-posts

മാനേജ്മെന്റ് അസോസിയേഷൻ ഉദ്‌ഘാടനം ചെയ്തു


രാമപുരം: മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻെറയും, ഓണ്ടർപ്രണർഷിപ് ക്ലബ്ബിൻെറയും 2023 -24 വർഷത്തെ പ്രവർത്തനങ്ങളുടെ  ഉദ്ഘാടനം ലിബർട്ടി മെഡ് സപ്പ്ളൈസ് മാനേജിങ് ഡയറക്ടർ ബെനഡിക്ട് ബോബി  നിർവ്വഹിച്ചു. 


കോളേജ് മാനേജർ റെവ.ഡോ. ജോർജ്  വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ  ഡോ.ജോയ് ജേക്കബ്, ഡിപ്പാർട്മെന്റ് മേധാവി ലിൻസി ആന്റണി, സ്റ്റാഫ്  കോ ഓർഡിനേറ്റർ മീര എലിസബത്ത് അഗസ്റ്റിൻ, വിദ്യാർത്ഥി പ്രതിനിധി ജോഷ്മൽ ജോഷി  തുടങ്ങിയവർ പ്രസംഗിച്ചു.












 



 
Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു