Hot Posts

6/recent/ticker-posts

കോന്നി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്


കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫ് തിരിച്ചുപിടിച്ചു. കൂറുമാറി എൽഡിഎഫിലെത്തി ഭരണം അട്ടിമറിച്ച് പ്രസിഡന്റായ ജിജി സജിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കി. തുടർന്ന് നടത്തിയ തിരഞ്ഞെടുപ്പിലാണ് യുഡിഎഫിലെ എം.വി.അമ്പിളി തിരത്തെടുക്കപ്പെട്ടത്. 


ആലപ്പുഴ നഗരസഭാ ചെയർപഴ്സനായി സിപിഎമ്മിലെ കെ.കെ.ജയമ്മയെ തിരഞ്ഞെടുത്തു. കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അമ്പിളി അരവിന്ദിനെയാണ് പരാജയപ്പെടുത്തിയത്. 



ജയമ്മയ്ക്ക് 35 വോട്ട് ലഭിച്ചു. എൽഡിഎഫിലെ ധാരണപ്രകാരം സിപിഎമ്മിലെ തന്നെ സൗമ്യരാജ് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.



 


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്